Skip to main content

Posts

Showing posts from August, 2017

BUWAIHID DYNASTY

Introduction ·       Dynasty in Iran, related to Daylamids. ·       Ruling Period: 322-447 (Hijri) ·       They also ruled Baghdad, Kerman, Mosul, Hamadan, Thwabristhan, Persia...etc. ·       Founder: Ahmad Bin Buwaih (Muizzuddaula) ·       Languages: Persian (Official), Daylami, Arabic ·       Religions: Islam (Shiya, most of the people believed. Sunni, Mu'tazila Christianity, Zoroastrianism, Judaism also. Emergence Shuja'a Buwaihi, the commander of Daylamids who conquered many provinces and was appointed at many positions, had three sons. Ali, Hasan and Ahmad. Ali conquered Fars and started ruling there making Shiraz his capital and received the title of 'Imaduddaula' while his younger brother Hasan conquered and became the ruler of Jibal making Rayy capital and was known as 'Ruknuddaula'. The y...

TERRORIST ‘INNOCENTS’ AND INNOCENT ‘TERRORISTS’

   The cruel procedures and actions by various countries including powerful ones of the world arguing it as ‘the battle against the terrorism’ are being discussed whole the world as an endless problem. Discussions of what are the real reasons for the siege against Qatar by GCC Countries under Saudi Arabia haven’t completed yet. India and Pakistan who oppose each other as terrorists don’t stop the battles between them.    America, who examined the atomic bomb for first in the world at Hiroshima and Nagasaki -adding a black scar on the history of the world- , now argues that they are working hard against the terrorism. But, the question arises that who are the ultimate terrorists up to now. Is it America who started a new kind of terrorism in the world and just is continuing to attack others as they attacked innocent Afghan people with the most powerful weapons in the world other than nucleus-powered weapons or the other small countries or people who just oppose them...

ഭീകരവാദികളായ നിരപരാധികളും നിരപരാധികളായ ഭീകരവാദികളും

സുന്നി അഫ്കാറിൽ പ്രസിദ്ധീകരിച്ച ലേഖനം    ഭീകരതക്കെതിരായ പോരാട്ടമെന്ന് അവകാശപ്പെട്ടു കൊണ്ട് ലോകത്തെ വന്‍ ശക്തികളടക്കമുള്ള വിവിധ രാജ്യങ്ങള്‍ സ്വീകരിക്കുന്ന കടുത്ത നിലപാടുകള്‍ അനന്തമായ പ്രശ്‌നമായി ലോകത്താകമാനം ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ജിസിസി രാജ്യങ്ങള്‍ ഖത്തറിനെതിരെ നടത്തുന്ന ഉപരോധത്തിനു പിന്നിലുള്ള യഥാര്‍ത്ഥ കാരണമെന്താണെന്ന ചര്‍ച്ച ഇനിയും പൂര്‍ണമായിട്ടില്ല. ഭീകരപ്രവര്‍ത്തനത്തിന് കൂട്ട് നില്‍ക്കുന്നു എന്ന് പരസ്പരം ആരോപിക്കുന്ന ഇന്ത്യയും പാകിസ്താനും അതിര്‍ത്തി യുദ്ധങ്ങള്‍ ചെറിയ തോതിലെങ്കിലും നടത്തിക്കൊണ്ടിരിക്കുന്നു. അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ബദ്ധവൈരികളായി തുടരുന്ന ചൈനയും ഇന്ത്യയും ഭീകരരെയെന്ന പോലെയാണ് പരസ്പരം വീക്ഷിക്കുന്നത്. ഇന്നും ലോക പോലീസ് ചമയുന്ന അമേരിക്ക ജപ്പാനില്‍ അണുബോംബ് വര്‍ഷിച്ചതിന്റെ 72 ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഭീകരവാദത്തെക്കുറിച്ചും സമാനാന്തരീക്ഷത്തില്‍ ലോകത്ത് നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് പ്രസക്തിയേറുന്നുണ്ട്. ലോകത്താദ്യമായി ആറ്റംബോംബ് പരീക്ഷിച്ച അമേരിക്ക തന്നെയാണ് നിലവില്‍ ലോകത്...