Skip to main content

Posts

Showing posts from March, 2017

ലോകം നിയന്ത്രിക്കുന്നത് ആര്? (ദേശാഭിമാനിയിലെ ലേഖനത്തിനു മറുപടി)

ദേശാഭിമാനിയിൽ സാബു ജോസ് എഴുതിയ എഴുതിയ ' സൈബോര്‍ഗുകള്‍ നാടുവാണിടും കാലം ' എന്ന ലേഖനത്തിനു മറുപടി     ദേശാഭിമാനി വാരിക  (2017 മാര്‍ച്ച് 12)യില്‍ സാബുജോസ് എഴുതിയ 'സൈബോര്‍ഗുകള്‍ നാടുവാണിടും കാലം' എന്ന ലേഖത്തില്‍ വന്ന അസംബന്ധങ്ങളും അവയുടെ യാഥാര്‍ത്ഥ്യങ്ങളും ചൂണ്ടിക്കാട്ടുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. ശാസ്ത്രീയ പുരോഗതികളെ സംബന്ധിച്ചുള്ള ലേഖനമായിരിക്കും എന്ന മുന്‍വിധിയോടെ വായന ആരംഭിച്ചുവെങ്കിലും ആദ്യ വാക്യം മുതല്‍ തുടങ്ങുന്ന വിഡ്ഢിത്തങ്ങളുടെ പരമ്പര വായന തുടങ്ങുന്നതോടെ 'ബഹുവേഗം പുരോഗമിക്കുന്നു' എന്നു കണ്ടെത്തി. അതോടെ വായനയുടെ രൂപവും മാറി. വിഡ്ഢിത്തങ്ങള്‍ പൊട്ടിച്ചിരിക്കാനുള്ള വക കൂടി നല്‍കിയതോടെ 'ഭൂരിപക്ഷം ആളുകളെ'യും വിഡ്ഢികളാക്കാനുള്ള ലേഖകന്റെ കുത്സിത ശ്രമം ചെറുക്കേണ്ടതിന്റെ ആവശ്യകത ബോധ്യമായി. 'ഭൂമിയിലെ ജീവവര്‍ഗങ്ങളുടെ ഉല്‍പ്പത്തി ജീവപരിണാമം വഴിയാണ് സംഭവിച്ചത് എന്നാണ് ശാസ്ത്രം പഠ...

കത്ത്